Tuesday, May 23, 2017


നിഴൽ
ഈ വെളിച്ചത്തിൽ
നിനക്കെന്തു കാര്യം
കൂട്ടിനു കണ്ടില്ല
ഇരുട്ടിൽ ഞാൻ ഏകനായി നിന്നപ്പോൾ.
എങ്കിലും
എന്തിനെൻ പുറകിൽ നീ നിൽക്കുന്നു.
കുത്തി വീഴ്ത്താനോ
എന്നെ കുറ്റപ്പെടുത്താനോ.