ചിതലരിച്ചു തുടങ്ങിയ പുസ്തകങ്ങള്‍ ചികഞ്ഞു മാറ്റിയപ്പോള്‍ ഒരു തുണ്ടു കടലാസില്‍ നിന്നു കിട്ടിയതാണ്..,,
'' പൂക്കള്‍ വിടരുന്ന പൊയ്ക
അതിന്റെ തീരവും വഴിയും മരങ്ങളും.ചിത്രശലഭം പറക്കുന്ന വഴികളിലൂടെ കൈ കോര്‍ത്തു നടന്നതും.ആണ്‍ കുയില്‍ പാടുമ്പോള്‍ കൂടെ പാടിയതും പെണ്‍ പേടയ്ക്ക് പാടാനറിയില്ലെന്ന് പറഞ്ഞ് കളിയാക്കിയതും.മരത്തിന്‍ ചോട്ടിലിരിക്കുമ്പോള്‍ മുല്ലപ്പൂ ചൂടിച്ചതും കണ്ണുപൊത്തിയതും വേദനിച്ചു കരഞ്ഞപ്പോള്‍ കണ്ണുനീരു തുടച്ചതും ഒക്കെ ഇന്നും ഒരുപിടി പുഞ്ചിരിയോടെ എന്റെ ഓര്‍മകളെ താലോലിക്കുന്നു..''

No comments:
Post a Comment